Entertainment

സ്വിമ്മിങ് പൂളിലേക്ക് ഫ് ളിപ്‌ ചെയ്ത്‌ സല്‍മാന്റെ ചാട്ടം, സാഹസം കണ്ട് അമ്പരന്ന് ആരാധകര്‍, പ്രായം 25ആണോ! (വിഡിയോ)

സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന വിഡിയോയാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അമ്പരപ്പിക്കുന്ന വിഡിയോകളുമായി ആരാധകരെ അതിശയിപ്പിക്കുന്നത് ബോളിവുഡ് നടന് സല്‍മാന്‍ ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന വിഡിയോയാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചിരിക്കുന്നത്. 

പൂളിന് സമാന്തരമായുള്ള ഉയരം കൂടിയ കല്ലില്‍ കയറിയശേഷം ഫഌപ് ചെയ്ത് താഴേക്ക് ചാടുകയായിരുന്നു സല്‍മാന്‍. ഒപ്പമുണ്ടായിരുന്ന സഹായികളില്‍ ഒരാള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമാക്കാതെ സാഹസത്തിന് മുതിരുകയായിരുന്നു താരം. 

സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ കണ്ടതും ആരാധകര്‍ ആവേശത്തിലായി. താരത്തിന് 53 ആണോ അതോ 25 വയസ്സ് ആണോ പ്രായം എന്നാണ് പലരുടെയും ചോദ്യം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക