Entertainment

ഹിന്ദു ദൈവങ്ങളെയും സൈന്യത്തെയും വെബ് സീരീസിലൂടെ അപമാനിച്ചു; ഏക്താ കപൂറിന് എതിരെ എഫ്‌ഐആര്‍

മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: വെബ് സീരീസിലൂടെ ദേശീയ ചിഹ്നത്തെയും ഹിന്ദു ദൈവങ്ങളെയും സൈന്യത്തെയും അപമാനിച്ചെന്ന് കാണിച്ച് പ്രമുഖ നിര്‍മ്മാതാവും സംവിധായകയുമായ ഏക്ത കപൂറിന് എതിരെ എഫ്‌ഐആര്‍. x.x.x uncensored എന്ന വെബ്‌സീരിസിന് എതിരെയാണ് എഫ്‌ഐആര്‍. 

മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെബ് സീരീസ് റിലീസായതിന് പിന്നാലെ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചിത്രത്തിലെ ലൈംഗിക രംഗങ്ങള്‍ക്ക് എതിരെയായിരുന്നു ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT