Entertainment

ഹിമാലയത്തിലെ കശ്മലനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിനയ് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

കോമഡി ത്രില്ലര്‍ ഹിമാലയത്തിലെ കശ്മനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. താന്‍ കുഴിച്ചു താനെ വീണു പോയൊരക്കിടി എന്ന് തുടങ്ങുന്ന ഗാന രംഗങ്ങള്‍ മുഴുവന്‍ വാഹനങ്ങളില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. വിനയ് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. 

52 പുതുമുഖങ്ങള്‍ അഭിനയിക്കുന്നുവെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഓഡിയോ റിലീസ് ചെയ്ത മ്യൂസിക് 247 തന്നെയാണ് ഹിമാലയത്തിലെ കശ്മലനിലെ ആദ്യ വീഡിയോ ഗാനവും പുറത്തിറക്കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്