Entertainment

ഹൃതിക് 'പ്രേമം' അതിരുകടന്നു; ഭാര്യയെ കുത്തിക്കൊന്നു

ടിവിയില്‍ ഹൃത്വിക് അഭിനയിച്ച ഗാനരംഗമോ സിനിമയോ വന്നാല്‍ ദിനേശ്വര്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഹൃതിക്ക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ താമസമാക്കിയ ദിനേശ്വര്‍ ബുധിദത്താണ് ഭാര്യ ഡോണ്‍ ഡൊജോയിയെ കൊലപ്പെടുത്തിയത്.

ഹൃതിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണ്‍. ദിനേശ്വര്‍ ഇതില്‍ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ടിവിയില്‍ ഹൃത്വിക് അഭിനയിച്ച ഗാനരംഗമോ സിനിമയോ വന്നാല്‍ ദിനേശ്വര്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം ഡോണ്‍ വീട്ടില്‍ നിന്ന് പിണങ്ങി പോയെങ്കിലും പിന്നീട് തിരികെ വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവ്

അക്ഷയ തൃതീയ: ചുറ്റുവിളക്കും മേളവും തായമ്പകയും; ആഘോഷമാക്കാന്‍ ഗുരുവായൂരും, നാളെ സ്വര്‍ണ ലോക്കറ്റ് വാങ്ങാം

റണ്‍സ് 'അഭിഷേകം'; തല്ലി തകര്‍ത്ത് അഭിഷേകും ക്ലാസെനും; ഒടുവില്‍ പിടിച്ചു കെട്ടി ചെന്നൈ; വിജയലക്ഷ്യം 195 റണ്‍സ്

യുഎഇയിൽ നേരിട്ടുള്ള പഠനം തുടങ്ങുന്ന ഏപ്രിൽ 20 മുതൽ സ്കൂൾ ബസ് സർവീസുകൾ ആരംഭിക്കും

SCROLL FOR NEXT