Sahel App 
Gulf

എവിടെയും പോകാം, യാത്രാ വിവരങ്ങള്‍ ഇനി സാഹേൽ ആപ്പില്‍

രാജ്യത്തേക്കുള്ള പ്രവേശനത്തെയും പുറപ്പെടലിനെയും കുറിച്ചുള്ള അറിയിപ്പുകള്‍ സഹല്‍ വഴി സജ്ജമാക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: യാത്രാ വിവരങ്ങള്‍ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സാഹേൽ ആപ്പില്‍ ഇനി യാത്രാ വിവരങ്ങള്‍ ലഭിക്കും. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ യാത്രാ വിവരങ്ങള്‍ ഇനി സാഹേൽ ആപ്പ് വഴി പരിശോധിക്കാം.

രാജ്യത്തേക്കുള്ള പ്രവേശനത്തെയും പുറപ്പെടലിനെയും കുറിച്ചുള്ള അറിയിപ്പുകള്‍ സഹല്‍ വഴി സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തെക്കുറിച്ചും അവിടെ നിന്നുള്ള പുറപ്പെടലിനെക്കുറിച്ചുമുള്ള അറിയിപ്പുകള്‍ ലഭിക്കും. ഇത് യാത്രാ വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും.

യാത്ര പുറപ്പെടുന്നതുമായും എത്തിച്ചേരുന്നതുമായും നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ ആപ്പ് വഴി പ്രയോജനപ്പെടുത്താം. യാത്രാ വിവരങ്ങളിലുള്ള പിശകുകളോ പൊരുത്തക്കേടുകളോ റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവസരവുമുണ്ട്.

Sahel App Introduces Travel Notifications for Kuwait Citizens and Expats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

രാമായണയും ഓസ്‌കര്‍ മത്സരത്തിന്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയ്ക്ക് എന്ത് സംഭവിക്കും?

'ഞാന്‍ വരും, ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍'; മരിക്കുന്നതിന് 14 മണിക്കൂര്‍ മുമ്പ് കണ്ടപ്പോഴും വിരല്‍ അമര്‍ത്തി ഷാജി പറഞ്ഞത്: സിദ്ധു പനയ്ക്കല്‍