Gulf

ഒമാനില്‍ നിന്നും ഇനി മുതല്‍ കോഴിക്കോടേക്ക് ദിവസവും വിമാനം 

എല്ലാ ദിവസവും സര്‍വ്വീസുകള്‍ ഉണ്ടാകും. ഒമാന്‍ സമയം  1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദക്ഷിണേഷ്യയിലേക്കുള്ള സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ  ഭാഗമായി ഒമാന്‍ എയര്‍ലൈന്‍സ്  സലാല- കോഴിക്കോട് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. മാര്ച്ച് 27 മുതലാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുക. എല്ലാ ദിവസവും സര്‍വ്വീസുകള്‍ ഉണ്ടാകും. ഒമാന്‍ സമയം  1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തും. ബോയിങ് 737800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ, കോഴിക്കോട്മസ്‌കറ്റ് സര്‍വീസ് ഫെബ്രുവരി മുതല്‍ ദിവസേന രണ്ടു തവണയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍

മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

ആയിരം രൂപയ്ക്ക് 40 രൂപ ബോണസ്, സിംഗിള്‍ പ്രീമിയം; അറിയാം എല്‍ഐസി ജീവന്‍ ഉത്സവ്