Gulf

ഹറം പള്ളിയെ ലക്ഷ്യമിട്ട ഭീകരാക്രമണ ശ്രമം തകര്‍ത്തു; 11 പേര്‍ക്ക് പരുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മക്ക:  റംസാന്‍ നോമ്പിന്റെ അവസാന ദിനങ്ങളില്‍ മക്കയിലെ ഹറം പള്ളിയിലുള്ള തിരക്കിനിടയില്‍ ഭീകരാക്രമണ ശ്രമം സുരക്ഷാ സേന തകര്‍ത്തു. മെക്ക, ജിദ്ദ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഭീകരാക്രമണ ശ്രമം സൗദി സുരക്ഷാ സേന തകര്‍ത്തത്. 

രാത്രി വൈകി നടന്ന സംഭവത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കം 11 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മക്കയിലുള്ള അല്‍ അസില മേഖലയില്‍ നിന്നു വിവരങ്ങള്‍ ലഭിച്ചതാണ് ആക്രമണം തടയാന്‍ സാധിച്ചതെന്ന് സൗദി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT