India

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിസ്റ്റളും വയർലെസും പിടിച്ചെടുത്തു

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാ സേന പിടികൂടി. ജമ്മുവിലെ ദോഡ ജില്ലയില്‍ വച്ചാണ് ഇയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ റാഖിബ്ആലം ആണ് അറസ്റ്റിലായത്. 

ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവ ഗ്രാമത്തില്‍ നിന്ന് ഒരു പിസ്റ്റളും ഒരു വയര്‍ലെസും ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തു. റാഖിബ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് ഇവ കണ്ടെത്തിയത്.

മുജാഹിദ്ദീന്‍ നേതാവായ റിയാസ് നായ്കൂവിനെ ഇന്നലെ സുരക്ഷാ സേന വധിച്ചിരുന്നു. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് റിയാസിനെ വധിച്ചത്. ഇതിന് പിന്നാലെയാണ് റാഖിബിനെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!