India

മധ്യപ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ് 

ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.

കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമ പ്രവർത്തകൻ നേരത്തെ കണ്ടിരുന്നു. ഇത് വഴിയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്. നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. അതിനിടെ മധ്യപ്രദേശിൽ ഒരു കോവിഡ്  മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു