India

ശിവസേനാ നേതാവിന് വെടിയേറ്റു; കൂട്ടാളി തത്ക്ഷണം മരിച്ചു

അജ്ഞാതനായ ഒരാള്‍ അമൃതസറില്‍ നിന്ന് ഇയാള്‍ക്കും കൂട്ടാളിക്കും നേരെ  വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും വെടിയേറ്റു. കൂട്ടാളി തത്ക്ഷണം മരിച്ചു. സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ് വെടിയേറ്റത്. അജ്ഞാതനായ ഒരാള്‍ അമൃതസറില്‍ നിന്ന് ഇയാള്‍ക്കും കൂട്ടാളിക്കും നേരെ  വെടിയുതിര്‍ക്കുകയായിരുന്നു.

അദ്ദേഹത്തെ ഉടന്‍ തന്നെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു