ജയന്റ് വീല്‍ തകര്‍ന്നുവീഴുന്ന ദൃശ്യം 
India

ജയന്റ് വീല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്- വീഡിയോ 

പഞ്ചാബില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് പത്തുപേര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് പത്തുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചു.

മൊഹാലിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജയന്റ് വീല്‍ താഴേക്ക് പൊട്ടിവീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ വ്യാപാരമേള നടക്കുന്ന ദസറ ഗ്രൗണ്ടില്‍ നിറയെ ആളുകളായിരുന്നു. മുഴുവന്‍ ആളുകളുമായി റൈഡ് നടത്തിയിരുന്ന ജയിന്റ് വീലാണ് തകര്‍ന്നുവീണത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിന്റ് വീല്‍ പൊട്ടിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result