പ്രതീകാത്മക ചിത്രം 
India

ജീപ്പ് ട്രാക്ടറില്‍ ഇടിച്ചുകയറി; ഒരുകുടുംബത്തിലെ 11 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്

ഹൈവേയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജീപ്പ് ട്രാക്ടറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് അപകടമുണ്ടായത്. 

ജുന്‍ജുനു - ഗുധ ഗോര്‍ജി ഹൈവേയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്'; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

'ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; ഇവറ്റകളെ പെറ്റ് വളര്‍ത്തുന്നത് ആരാണ്?'; കടന്നാക്രമിച്ച് കങ്കണ

പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാം; അരക്കോടി സമ്പാദിക്കാന്‍ എസ്‌ഐപിയില്‍ ഇങ്ങനെ നിക്ഷേപിക്കൂ

മൈക്രോ പ്ലാൻ ധനസഹായം ലഭിച്ചില്ല; കൽപ്പറ്റ കുടുംബശ്രീ ഓഫീസിലേക്ക് മുണ്ടക്കൈ ദുരിതബാധിതരുടെ പ്രതിഷേധം

ഇനി ദിവസങ്ങൾ മാത്രം! ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; 180 ഒഴിവുകൾ