അപകടത്തില്‍പ്പെട്ട കാര്‍  വീഡിയോ ദൃശ്യം
India

അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ച് തല കുത്തനെ താഴോട്ട് മറിഞ്ഞു; 19കാരന്‍ മരിച്ചു; വീഡിയോ

ഐസിഎഫ്എഐ യൂണിവേഴ്‌സിറ്റിയിലെ ബിബിഎ വിദ്യാര്‍ഥിയാണ് മരിച്ച ചരന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ തട്ടി ഫ്‌ലൈ ഓവറില്‍ നിന്ന് തലകുത്തനെ താഴോട്ട് മറിഞ്ഞ് 19 കാരന്‍ മരിച്ചു. ചരന്‍ എന്ന യുവാവാണ് മരിച്ചത്. ഹൈദരബാദിലെ റായ്ദുര്‍ഗം എന്നസ്ഥലത്തു വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

ഐസിഎഫ്എഐ യൂണിവേഴ്‌സിറ്റിയിലെ ബിബിഎ വിദ്യാര്‍ഥിയാണ് മരിച്ച ചരന്‍. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഎന്‍ആര്‍ ഹില്‍സില്‍ നിന്നും ഹൈദരബാദിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍