കുട്ടി അപകടത്തില്‍പ്പെട്ട കുഴി/ എഎന്‍ഐ 
India

കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ വീണു;  രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍  വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബംഗലൂരുവില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. 
ബംഗലൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം. 

പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍  വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ വേലികളോ സ്ഥാപിച്ചിരുന്നില്ല. 

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബംഗലൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ പൊലീസ് കേസെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ