പ്രതീകാത്മക ചിത്രം 
India

രാത്രി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു; ഞെട്ടല്‍

ഫ്ലിപ്കർട്ടിന്റെ കൊറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഞെട്ടിക്കുന്ന കൊലപാതകം. പശ്ചിം  വിഹാറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതര്‍ വെടി വച്ച് കൊന്നു. 32കാരിയായ ജ്യോതി എന്ന യുവതിയാണ് മരിച്ചതെന്ന്  സ്ഥിരീകരിച്ചു. 

ഇന്നലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 7.30നാണ് ഇവര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഫ്ലിപ്കർട്ടിന്റെ കൊറിയര്‍ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്യുന്നത്. 

സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടു റോഡില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT