മിന്നലേറ്റ് പൊട്ടിത്തെറിച്ച സൈനിക വാഹനം/ എഎൻഐ 
India

സൈനിക വാ​ഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ചു; ജമ്മുവിൽ നാലു ജവാൻമാർ മരിച്ചു

ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ശ്രിന​ഗർ: സൈനിക വാഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ച് നാലു ജവാൻമാർ മരിച്ചു. ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയിലെ ഭട്ടധുരിയൻ ഹൈവേയിലാണ് സംഭവം.

ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന സൈനികരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അപകടവിവരം അറിഞ്ഞ് സൈന്യവും പൊലീസും സംഭവസ്ഥലത്തെത്തി. പുഞ്ചിന് 90 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായതെന്നും അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT