India

9,11 ക്ലാസുകളില്‍ തോറ്റവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ

ണ്ടുവട്ടം എഴുതിതോറ്റവര്‍ക്ക് ഉള്‍പ്പടെയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  9,11 ക്ലാസുകളില്‍  പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പരീക്ഷയ്ക്ക്‌
അവസരം നല്‍കണമെന്ന് സിബിഎസ്ഇ. രണ്ടുവട്ടം എഴുതിതോറ്റവര്‍ക്ക് ഉള്‍പ്പടെയാണിത്. 

ഓണ്‍ലൈനായോ ഓഫ്‌ലൈനായോ  പരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കയറ്റം അനുവദിക്കണമെന്ന് സ്‌കൂളുകള്‍ക്കുള്ള നോട്ടീസില്‍ പറയുന്നു. 

മെയ് 13ന് ഇതു സബന്ധിച്ച് സമാന അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍, ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സിബിഎസ്ഇ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ