കെട്ടിടം തകരുന്നതിന്റെ വീഡിയോ ദൃശ്യം 
India

ഒരു നിമിഷത്തിനുള്ളില്‍ ബഹുനില കെട്ടിടം തവിടുപൊടി; പ്രാണനും കൊണ്ടോടി ജനം; നടുക്കുന്ന വീഡിയോ

കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെയും ജനങ്ങള്‍ പ്രാണഭയത്തോടെ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെയും വിഡിയോ പുറത്തുവന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ബജന്‍പുര വിജയ് പാര്‍ക്കിലെ കെട്ടിടമാണ് ബുധനാഴ്ച റോഡിലേക്കു തകര്‍ന്നു വീണത്. കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെയും ജനങ്ങള്‍ പ്രാണഭയത്തോടെ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെയും വിഡിയോ പുറത്തുവന്നു.

അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ദിവസം നോര്‍ത്ത് ഡല്‍ഹിയിലെ റോഷനാരയില്‍ നാലു നില കെട്ടിടം തീ പിടിച്ച് തകര്‍ന്ന് റോഡിലേക്ക് വീണിരുന്നു. ആളപായമുണ്ടായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT