കടുവയെ ലക്ഷ്യമാക്കി നീങ്ങുന്ന മുതലയുടെ ദൃശ്യം 
India

കാട്ടുപന്നിയെ കടിച്ചുപിടിച്ച് കടുവ, പിന്നില്‍ നിന്ന് മുതല; ഒടുവില്‍- വീഡിയോ

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അപൂര്‍വ്വമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കാറ്. ഇപ്പോള്‍ കാട്ടുപന്നിയെ പിടികൂടിയ കടുവയ്ക്ക് അരികിലേക്ക് മുതല വരുന്ന ദൃശ്യമാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയെ കീഴക്കാന്‍ ശ്രമിക്കുകയാണ് കടുവ. ഈസമയത്ത് കടുവയെ ലക്ഷ്യമാക്കിയാണ് മുതല വരുന്നത്.

കടുവയെ മുതല ആക്രമിക്കാന്‍ ഒരുങ്ങുന്നതിനിടെ, കടുവ വിദഗ്ധമായി ഒഴിഞ്ഞുമാറുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് മുതലയില്‍ നിന്നുള്ള ആക്രമണം ഒഴിവാക്കാനായി കാട്ടുപന്നിയെ വലിച്ചിഴച്ച് കടുവ ദൂരെയ്ക്ക് മറയുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!