വിഗ്ഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം/ വീഡിയോ ദൃശ്യം 
India

വിഗ്ഗിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; അബുദാബിയില്‍ നിന്നെത്തിയ യുവാവ് പിടിയില്‍; വീഡിയോ

ഇയാളില്‍ നിന്ന് 30. 55 ലക്ഷം രൂപ വിലവരുന്ന 630. 45 ഗ്രാം കസ്റ്റംസ് പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിഗ്ഗിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു.

ഇയാളില്‍ നിന്ന് 30. 55 ലക്ഷം രൂപ വിലവരുന്ന 630. 45 ഗ്രാം കസ്റ്റംസ് പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിലാക്കിയിരുന്നു സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.  

സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും (വിഡിയോ)

'ജേർണലിങ് എന്നെ വളരെയധികം സ​ഹായിച്ചിട്ടുണ്ട്; എനിക്ക് എന്താണോ തോന്നുന്നത് അതെല്ലാം എഴുതും'

Today's Rashi Phalam June 18 | കാത്തിരുന്ന വാര്‍ത്ത ലഭിക്കും; വരുമാനം മെച്ചപ്പെടും

മെസി... മെസി... മെസി... ക്രിസ്റ്റ്യാനോ റൊണാൾഡോയെ നോക്കി കൂവി വിളിച്ച് ആരാധകർ, കടുത്ത നിരാശ (വിഡിയോ)

SCROLL FOR NEXT