പ്രതീകാത്മക ചിത്രം 
India

ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

Author : സമകാലിക മലയാളം ഡെസ്ക്


പനാജി: ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു. പതിവ് പറക്കലിനിടെ, മിഗ് 29കെ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.

 നാവികസേന കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നുവീഴുന്നതിന് മുന്‍പ് പാരച്യൂട്ടിന്റെ സഹായത്തോടെ പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റിന്റെ നില തൃപ്തികരമാണെന്ന് നാവികസേന അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ