ഫെയ്‌സ്ബുക്ക് ചിത്രം 
India

യുവ നടി ലീന ആചാര്യ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് നടന്‍ രോഹന്‍ മെഹ്‌റ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലിവിഷന്‍ താരം ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് നടന്‍ രോഹന്‍ മെഹ്‌റ അറിയിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. 40നോട് അടുത്താണ് പ്രായം.

ക്ലാസ് ഓഫ് 2020, സേഥ് ജി തുടങ്ങി ജനകീയമായ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു.റാണി മുഖര്‍ജി മുഖ്യവേഷത്തില്‍ അഭിനയിച്ച ഹിച്ച്ക്കിയിലും വേഷമിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT