പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍ ഫയൽ
India

പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമൂല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അഹമ്മദാബാദ്: ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമൂല്‍. ഒരുലിറ്റര്‍ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന്റെ പാക്കിന് 15 രൂപയുമാണ് വര്‍ധിപ്പിച്ചത്. '36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയില്‍, ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ദ്ധനവ് കാരണം വെണ്ണയുടെയും നെയ്യിന്റെയും വില വര്‍ധിപ്പിക്കാന്‍ അമൂല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്'- കമ്പനി പറഞ്ഞു.

പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. നേരത്തെ 500 ഗ്രാം വെണ്ണയുടെ വില 310 രൂപയായിരുന്നു. 325 രൂപയാണ് പുതിയ വില. അമൂല്‍ നെയ് ലിറ്റര്‍ പാക്കിന് 630 രൂപയ്ക്ക് പകരം 680 രൂപയായി; പശുവിന്‍ നെയ് ലിറ്ററിന് 695 രൂപയില്‍ നിന്ന് 735 രൂപയായും വര്‍ധിച്ചു.

Amul hikes ghee prices by Rs 50 per litre, butter by Rs 15 citing rising milk production costs: Check new price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ വാദം തെറ്റ്, ജിഎന്‍എയുമായുള്ള വൈദ്യുതി ഇടപാടിന് ചെലവേറും'; കേരളത്തിന് ഹിമാചലുമായുള്ള ഡീലാണ് നല്ലതെന്ന് വിദഗ്ധര്‍

ആവേശക്കാഴ്ചയായി കമ്പം കാളവണ്ടി മത്സരം; ദ്രാവിഡ കായിക പെരുമയിൽ ഉണർന്ന് അതിർത്തിഗ്രാമം

നിക്ഷേപകര്‍ക്ക് 'ദീപാവലി സമ്മാനം', ഏഴുലക്ഷം കോടിയുടെ നേട്ടം; സെന്‍സെക്‌സ് 1500 പോയിന്റ് മുന്നേറി, ഐടി, ഓട്ടോ കമ്പനികളില്‍ റാലി

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് സിപിഎം നേതാവ് പി ശശിയുടെ സഹോദരൻ

യുഎസ് സെനറ്റിലേക്ക് ആദ്യമായി മുസ്ലീം ജനപ്രതിനിധി; ചരിത്രം കുറിച്ച് ഡോ. അബ്ദുല്‍ സയീദ്