പ്രതീകാത്മക ചിത്രം 
India

ലോറിയിലിരുന്ന് ബലൂൺ എറിഞ്ഞു, സ്കൂട്ടർ യാത്രികന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സൈക്കിളുകാരനെ ഇടിച്ചു; മരണം 

ബലൂൺ സ്കൂട്ടർ യാത്രികന്റെ നേർക്ക് എറിഞ്ഞതിനെത്തുടർന്നാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പാൽഘർ: സ്കൂട്ടർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. 54കാരനായ രാംചന്ദ്ര പട്ടേൽ എന്നയാളാണ് മരിച്ചത്. 

ഹോളി ആഘോഷത്തിനായുള്ള വിറകുമായി പോകുന്ന ലോറിയിലിരുന്ന് ഒരു ആൺകുട്ടി വെള്ളം നിറച്ച ബലൂൺ സ്കൂട്ടർ യാത്രികന്റെ നേർക്ക് എറിഞ്ഞതിനെത്തുടർന്നാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ യാത്രികൻ പട്ടേലിനെ ഇടിച്ചു. അപകടം നടന്ന സ്ഥലത്തുവച്ചുതന്നെ പട്ടേൽ മരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT