യാഗം നടത്തുന്ന ബിജെപി നേതാവ് ട്വിറ്റര്‍ 
India

കോവിഡിനെ തുരത്തും; യാഗവുമായി ബിജെപി നേതാവ്

 യാഗം നടത്തുന്നതിലൂടെ കോവിഡില്‍ നിന്ന് മുക്തനാവാന്‍ നമുക്ക് കഴിയും 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ യാഗം നടത്തി ബിജെപി നേതാവ്. ജമ്മുകശ്മീര്‍ വൈസ് പ്രസിഡന്റ് യുദ്ധ്വീര്‍ സേതിയാണ് യാഗം നടത്തിയത്. യാഗം നടത്തുന്നതിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു യാഗം. പാര്‍ട്ടി നേതാക്കളും യാഗത്തില്‍ അണിചേര്‍ന്നു. യാഗം നടത്തുന്നതിലൂടെ കോവിഡില്‍ നിന്ന് മുക്തനാവാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നിലവില്‍ ജമ്മുവില്‍ 2,40,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,000 പേരാണ് മരിച്ചത്.

പാര്‍ട്ടി നേതൃത്വത്തില്‍ രക്തദാനവും സംഘടിപ്പിച്ചു. മെയ് 25 വരെ രക്തദാനം തുടരുമെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്'; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് വി ഡി സതീശന്‍

ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; കൊല്ലം - എറണാകുളം മെമു റദ്ദാക്കി, കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍, നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT