പ്രതീകാത്മക ചിത്രം 
India

ബീഡി വാങ്ങിവരാന്‍ വൈകി; പത്തുവയസ്സുകാരനെ അച്ഛന്‍ തീകൊളുത്തി; 90 ശതമാനം പൊള്ളലേറ്റ ബാലന്‍ മരിച്ചു

അച്ഛന്‍ ജീവനോടെ തീകൊളുത്തിയ പത്തുവയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അച്ഛന്‍ ജീവനോടെ തീകൊളുത്തിയ പത്തുവയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ജനവരി 17ന് രാത്രിയാണ് കുട്ടിയെ അച്ഛന്‍ തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന പത്തുവയസ്സുകാരന്‍ വ്യാഴാഴ്ചയോടെ മരിച്ചു. 

ബീഡി വാങ്ങിക്കൊണ്ടുവരാന്‍ വൈകിയതിനാണ് ഇയാള്‍ കുട്ടിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. ബാലന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കടുത്ത മദ്യപാനിയായ അച്ഛന്‍ വെളിച്ചെണ്ണയൊഴിച്ചാണ് മകനെ തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്