പ്രതീകാത്മക ചിത്രം 
India

കല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണു മരിച്ചു

ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ വിവാഹത്തിനെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ച് വധു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു സംഭവം. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

ലൈലയുടെ സഹോദരന്റെ വിവാഹവും ഇതേവേദിയില്‍ തന്നെയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ വിവാഹത്തിനെത്തിയിരുന്നു.

കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ലൈല മരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം തന്നെ ലൈലയുടെ സംസ്‌കാര ചടങ്ങുകളും നടന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result