പ്രതീകാത്മക ചിത്രം 
India

യുപിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചു; എട്ടു മരണം, 25 പേര്‍ക്ക് പരിക്ക്

സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി എഡിഎം സഞ്ജയ് കുമാര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ    : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ട്രക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. യുപിയിലെ ലഖിംപൂര്‍ ഖേരിയിലാണ് അപകടമുണ്ടായത്. 

അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി എഡിഎം സഞ്ജയ് കുമാര്‍ അറിയിച്ചു. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേണ്ട വൈദ്യസഹായം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT