കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍/ഫയല്‍ 
India

കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍ ക്യാബിനറ്റ് മന്ത്രിമാര്‍; സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പൂര്‍ണ പട്ടിക

കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍ ക്യാബിനറ്റ് മന്ത്രിമാര്‍; സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പൂര്‍ണ പട്ടിക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പൂര്‍ണ പട്ടികയായി. നാല്‍പ്പത്തി മൂന്നു പേരാണ് ഇന്നു വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക.  കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിക്കും.

മന്ത്രിമാരുടെ പട്ടിക:

നാരായണ്‍ റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്‍ 
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണവ്
പശുപതി കുമാര്‍ പരസ്
കിരണ്‍ റിജിജു
രാജ് കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷന്‍ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂര്‍
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേല്‍
സത്യപാല്‍ സിങ് ബാഗേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വര്‍മ
ദര്‍ശന വിക്രം ജര്‍ദോഷ്
മീനാക്ഷി ലേഖി
അന്നപൂര്‍ണ ദേവി
എ നാരായണ സ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബിഎല്‍ വര്‍മ
അജയ് കുമാര്‍
ചൗബന്‍ ദേവുവിങ്
ഭഗവന്ത് ഖുബ
കപില്‍ പാട്ടീല്‍
പ്രതിമ ഭൗമിക്
സുഭാഷ് സര്‍ക്കാര്‍
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഡോ. ഭാരതി പ്രവിണ്‍ പവാര്‍
ബിശ്വേശ്വര്‍ ടുഡു
ശന്തനു ഠാക്കൂര്‍
ഡോ. എം മഹേന്ദ്രഭായി
ജോണ്‍ ബരിയ
ഡോ. എല്‍ മുരുകന്‍
നിശിത് പ്രാമാണിക്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും