ഫയല്‍ ചിത്രം 
India

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് ആരംഭിക്കും, ടൈംടോബിൾ പ്രസിദ്ധീകരിച്ചു

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 നും 12 ക്ലാസ് പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാനിക്കും.

ജെഇഇ പോലുള്ള മത്സര പരീക്ഷകളും പരിഗണിച്ചാണ് പരീക്ഷാ തീയതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ സംയം ഭരദ്വാജ് അറിയിച്ചു. രാവിലെ 10.30 നാണ് പരീക്ഷ തുടങ്ങുക.  സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inലൂടെയാണ് തീയതികൾ പ്രസിദ്ധീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം