ഷിംലയിലുണ്ടായ മേഘ വിസ്ഫോടനം  പിടിഐ
India

ഹിമാചല്‍ പ്രദേശില്‍ രണ്ടിടത്ത് മേഘവിസ്‌ഫോടനം; 28 പേരെ കാണാതായി

എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 19 പേരെ കാണാതായി. ഷിംല ജില്ലയിലെ രാംപുരയ്ക്ക് സമീപം സമജ് ഖാഡിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാണ്ഡിയിലെ താല്‍തുഖോഡ് പധാര്‍ സബ് ഡിവിഷനിലും മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ട്. ഇവിടെ ഒഴുക്കില്‍പ്പെട്ട് 9 പേരെ കാണാതായി. ഒരാളുടെ മൃതദേഹം ലഭിച്ചതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി