വൈറല്‍ ദൃശ്യം 
India

റെയില്‍വേ ഓഫീസറുടെ മേശപ്പുറത്ത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍

മൂര്‍ഖനെ കണ്ട് ഓഫീസര്‍ ഭയന്ന് മാറി നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാം. 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: റെയില്‍വേ ഓഫീസറുടെ മേശപ്പുറത്ത് പത്തിവിരിച്ചാടി ആറടി നീളമുള്ള ഉഗ്ര മൂര്‍ഖന്‍. രാജസ്ഥാനിലെ കോട്ടയിലെ റെയില്‍വേ കണ്‍ട്രോള്‍ പാനല്‍ റൂമിലാണ് കൂറ്റന്‍ മൂര്‍ഖനെ കണ്ടത്. മൂര്‍ഖനെ കണ്ട് ഓഫീസര്‍ ഭയന്ന് മാറി നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാം. റൗനക്ക് എന്നയാളാണ് ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ടത്. 

കോട്ട ഡിവിഷനിലെ പാനല്‍ റൂമിലെ റെയില്‍വേ ഓഫീസറുടെ മേശപ്പുറത്താണ് ആറടി മൂര്‍ഖന്‍ പാഞ്ഞുകയറിയത്. നിരവധി ആളുകളാണ് ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ചിലയാളുകളുടെ കമന്റുകളും ശ്രദ്ധേയമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT