പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യം 
India

ഗതി കെട്ടാല്‍ മൂര്‍ഖന്‍ പ്ലാസ്റ്റിക് പൈപ്പും വിഴുങ്ങും!; വൈറല്‍ വീഡിയോ 

ഒഡീഷയിലെ സുനബേദ നഗരസഭ പരിധിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഒഡീഷയിലെ സുനബേദ നഗരസഭ പരിധിയിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പ് പ്ലാസ്റ്റിക് പൈപ്പ് വിഴുങ്ങുന്നതിന്റേയും തുപ്പി കളയുന്നതിന്റേയും ദൃശ്യങ്ങളാണ് വൈറലായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധര്‍ പാമ്പിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ഇതിനെ തുറന്നുവിട്ടു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍