വിനോദ് ജാഖര്‍ എന്‍ എസ് യു ഐ ദേശീയ അധ്യക്ഷന്‍ 
India

വിനോദ് ജാഖര്‍ എന്‍ എസ് യു ഐ ദേശീയ അധ്യക്ഷന്‍

രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള മേര്‍ത്ത സ്വദേശിയായ വിനോദ് ജാഖര്‍ വര്‍ഷങ്ങളായി സംഘടനയുടെ നേതൃനിരയില്‍ സജീവമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയുടെ പുതിയ അമരക്കാരനായി വിനോദ് ജാഖറിനെ നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രസ്ഥാവനയിലൂടെ അറിയിച്ചത്.

രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള മേര്‍ത്ത സ്വദേശിയായ വിനോദ് ജാഖര്‍ വര്‍ഷങ്ങളായി സംഘടനയുടെ നേതൃനിരയില്‍ സജീവമാണ്. പ്രസിഡന്റ് വരുണ്‍ ചൗധരി ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം.

Congress appoints Vinod Jakhar as NSUI president

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ എത്തി; പശ്ചിമേഷ്യയിൽ ആശങ്ക

അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഫ്‌ളെമിങ്ങിന് പകരക്കാരനായി; സിഎസ്‌കെയെ ഇനി സഹീര്‍ ഖാന്‍ പരിശീലിപ്പിക്കും

'500 മെഗാവാട്ടിന്റെ കുറവ്'; സംസ്ഥാനത്ത് ഇന്ന് രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം