വസന്തറാവു ചവാൻ എക്സ്
India

കോൺ​ഗ്രസ് എംപി വസന്തറാവു ചവാൻ അന്തരിച്ചു

മുതിർന്ന നേതാവ്, നന്ദേഡിൽ നിന്നുള്ള ലോക്സഭാം​ഗം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുതിർന്ന കോൺ​ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള ലോക്സഭാ അം​ഗവുമായ വസന്തറാവു ചവാൻ അന്തരിച്ചു. അദ്ദേഹത്തിനു 70 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അന്ത്യം.

കരളിലെ അണുബാധയെ തുടർന്നാണ് രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസവും രക്ത സമ്മർദ്ദം കുറഞ്ഞതും ആരോ​ഗ്യ സ്ഥിതി ​ഗുരുതരമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംപിയായിരുന്ന പ്രതാപ്റാവു ചിഖലികറിനെയാണ് വസന്തറാവു പരാജയപ്പെടുത്തിയത്. 5,28,894 വോട്ടുകൾ നേടിയാണ് വസന്തറാവു വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില്‍ നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില്‍ വിശദീകരണം

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?