ഫയല്‍ ചിത്രം 
India

ബിഹാറില്‍ വ്യാജമദ്യ ദുരന്തം ; 16 മരണം

  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന : ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 16 പേര്‍ മരിച്ചു. വെസ്റ്റ് ചമ്പാരനിലാണ്  സംഭവം. ലൗറിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിയോര്‍വ ദിയോരജ് ഗ്രാമത്തിലായിരുന്നു ദുരന്തം ഉണ്ടായത്.  

 മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 20 മുതല്‍ 25 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. 

വ്യാജമദ്യ ദുരന്തം ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും ചമ്പാരണ്‍ റേഞ്ച് ഡിഐജി ലല്ലന്‍ മോഹന്‍ പ്രസാദ് പറഞ്ഞു. ബിഹാറില്‍ 2015 ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി