മഹാരാജാ യശ്വന്ത് റാവു ആശുപത്രി 
India

ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ മുങ്ങി; രാത്രിയില്‍ ആശുപത്രിക്ക് മുന്നില്‍ പേടിച്ച് കരഞ്ഞ് നാലു കുട്ടികള്‍

ആശുപത്രിക്ക് മുന്നില്‍ നാലു കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ആശുപത്രിക്ക് മുന്നില്‍ നാലു കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. മഹാരാജാ യശ്വന്ത് റാവു ആശുപത്രിക്ക് മുന്നിലാണ് രണ്ടും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയും എട്ടും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും മാതാപിതാക്കള്‍ ഉപേക്ഷിച്ചത്. 

ബര്‍വാനി ജില്ലയില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് അമ്മയും അച്ഛനും പോവുകയായിരുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് നിലവില്‍ സംരക്ഷിക്കുന്നത്. മതാപിതാക്കള്‍ വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT