പ്രതീകാത്മക ചിത്രം 
India

കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ക്ക് 20 വര്‍ഷം തടവ് 

യുപിയിലെ മുസാഫര്‍നഗറില്‍ 2013ലാണ് അറുപതു പേരുടെ മരണത്തിന് ഇടയാക്കിയ കലാപം അരങ്ങേറിയത്

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിനിടെ മുസ്ലിം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ. മഹേഷ് വീര്‍, സിക്കന്ദര്‍ എന്നിവര്‍ക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഐപിസി 376 (2), 376 ഡി, 506 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

യുപിയിലെ മുസാഫര്‍നഗറില്‍ 2013ലാണ് അറുപതു പേരുടെ മരണത്തിന് ഇടയാക്കിയ കലാപം അരങ്ങേറിയത്. അന്‍പതിനായിരത്തിലേറെപ്പേര്‍ കലാപത്തോടെ അഭയാര്‍ഥികളായി മാറിയിരുന്നു. 

കലാപക്കേസുകളുടെ അന്വേഷണവും വിചാരണയും നേരായ വിധത്തില്‍ അല്ലെന്ന് ഇരകള്‍ ആക്ഷേപിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT