ഫയല്‍ ചിത്രം 
India

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; ഇന്നും 15,000ത്തിന് മുകളില്‍ രോഗികള്‍

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; ഇന്നും 15,000ത്തിന് മുകളില്‍ രോഗികള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്നും 15,000ത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,602 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 88 പേര്‍ മരിച്ചു. 7,467 പേര്‍ മാത്രമാണ് 24 മണിക്കൂറിനിടെ രോഗ മുക്തരായത്. 

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22,97,793 ആയി. 21,25,211 പേര്‍ക്കാണ് ആകെ രോഗ മുക്തി. ആകെ മരണം 52,811. ആക്ടീവ് കേസുകള്‍ 1,18,525.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT