പ്രതീകാത്മക ചിത്രം 
India

ടിപിആര്‍ മൂന്നില്‍ താഴെ, ഇന്നലെയും 30,000ന് മുകളില്‍ കോവിഡ് ബാധിതര്‍; മൂന്നിലൊന്ന് കേരളത്തില്‍ 

രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍.  24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,000ന് മുകളിലാണ് കോവിഡ് ബാധിതര്‍.

ടിപിആര്‍ മൂന്നില്‍ താഴെ

രാജ്യത്ത് 24 മണിക്കൂറിനിടെ 541 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 67,538 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ 3,32,918 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.61 ശതമാനമാണ് ടിപിആര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !