കൊച്ചിയില്‍ യോഗാദിനാചരണ പരിപാടിക്ക് രാജ്‌നാഥ് സിങ് നേതൃത്വം നല്‍കിയപ്പോള്‍, എഎന്‍ഐ 
India

യോ​ഗയുടെ നിറവിൽ രാജ്യം; കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി- വീഡിയോ 

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്ത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്ത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ യോഗാദിനാചരണ പരിപാടിയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നേതൃത്വം നല്‍കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി നോയിഡയിലും പീയുഷ് ഗോയല്‍ മുംബൈയിലും അശ്വിനി വൈഷ്ണവ് ഒഡീഷയിലും യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരസേന മേധാവി മനോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ കരസേനയിലും പരിപാടി സംഘടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍