പ്രതീകാത്മക ചിത്രം 
India

മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു; നാലുപേര്‍ അറസ്റ്റില്‍ 

മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ 30 കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ 30 കാരന്‍ മരിച്ചു. ക്ലിനിക്കില്‍ തെറ്റായ രീതിയില്‍ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലാണ് സംഭവം. അത്താര്‍ റഷീദാണ് മരിച്ചത്. മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റഷീദിന്റെ കുടുംബക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസില്‍ ചികിത്സ നടത്തിയ രണ്ടുപേര്‍ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകന്‍ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറയുന്നു. റഷീദിന്റെ ശരീരത്തില്‍ ഉടനീളം തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് ക്ലിനിക്കിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതെന്നും ആസിയ ബീഗം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു