പ്രതീകാത്മക ചിത്രം 
India

സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹിയില്‍ പാരാഗ്ലൈഡിങ്ങിനും ചെറുവിമാനങ്ങള്‍ക്കും 26 ദിവസത്തേക്ക് വിലക്ക്

ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 16 വരെ 26 ദിവസത്തേക്കാണ് വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാരാഗ്ലൈഡിങ്ങിനും ചെറുവിമാനങ്ങള്‍ക്കും എയര്‍ ബലൂണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സുരക്ഷയുടെ ഭാഗമായാണ് ഡല്‍ഹി പൊലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 16 വരെ 26 ദിവസത്തേക്കാണ് വിലക്ക്. 

ഓഗസ്റ്റ് 15ലെ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിലക്ക് ലംഘിച്ചാല്‍ ഐപിസി സെക്ഷന്‍ 188 ചുമത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT