പാമ്പിന്റെ വാലില്‍ കടിച്ച് വലിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യം 
India

തത്തക്കൂടില്‍ കൂറ്റന്‍ പാമ്പ്; രക്ഷകനായി വളര്‍ത്തുനായ- വൈറല്‍ വീഡിയോ 

അരവിന്ദ് കുമാര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പക്ഷിക്കൂടില്‍ കയറാന്‍ ശ്രമിക്കുന്ന കൂറ്റന്‍ പാമ്പിനെ നേരിടുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അരവിന്ദ് കുമാര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തത്തക്കൂടില്‍ കയറാന്‍ ശ്രമിക്കുകയാണ് കൂറ്റന്‍ പാമ്പ്. ഇത് കണ്ട് വളര്‍ത്തുനായ പാമ്പിനെ ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

പാമ്പിന്റെ വാലില്‍ കടിച്ച് നിലത്തേയ്ക്ക് വലിച്ചിട്ടാണ് നായയുടെ ആക്രമണം. പാമ്പിനെ കുടഞ്ഞെറിഞ്ഞു. തുടര്‍ന്ന് പാമ്പിന കടിച്ചെടുത്ത് കൊണ്ട് പുറത്തേയ്ക്ക് പോകുന്നതാണ് അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT