തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം എഎൻഐ
India

തോളത്ത് വച്ച് അനായാസം തൊടുക്കാം; തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം- വീഡിയോ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പ്രത്യേക മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്.

തോളത്ത് വച്ച് ലക്ഷ്യസ്ഥാനം നോക്കി മിസൈല്‍ തൊടുക്കാന്‍ കഴിയുന്ന മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ആണ് (mp-atgm) പരീക്ഷിച്ചത്.ശത്രുപക്ഷത്ത് നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി വരുന്ന ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും നിര്‍വീര്യമാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് മിസൈല്‍. തോളില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ സംവിധാനമാണ് MP-ATGM. പകലും രാത്രിയും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT