ഫയല്‍ ചിത്രം 
India

ഫെമ നിയമം ലംഘിച്ചു, ആംനസ്റ്റി 51.72 കോടി പിഴ അടയ്ക്കണം; മുന്‍ സിഇഒയ്ക്ക് എതിരെയും ഇഡി നടപടി

മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസും പിഴയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസും പിഴയും. ഫെമ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് സംഘടനയുടെ മുന്‍ സിഇഒ ആകര്‍ പട്ടേലിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി ഒടുക്കാനാണ് സംഘടനയോട് ആവശ്യപ്പെട്ടത്. ആകര്‍ പട്ടേലിനോട് പത്തുകോടി രൂപ അടയ്ക്കാനും നിര്‍ദേശിച്ചു. മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്ത്യ ഫെമ നിയമം ലംഘിച്ചു എന്നതാണ്  ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT