ആനയെ ആക്രമിക്കാന്‍ മുതിരുന്ന കടുവയുടെ ദൃശ്യം 
India

ആനയും കടുവയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

നയെ കടുവയും സിംഹവും പുലിയും ആക്രമിക്കുന്നത് അപൂര്‍വ്വമാണ്. ആനയില്‍ നിന്ന് ഇത്തരം മൃഗങ്ങള്‍ അകലം പാലിക്കുന്നതാണ് പൊതുവേ കണ്ടുവരാറ്. ഇപ്പോള്‍ ഒരു ആനയെ കടുവ ആക്രമിക്കാന്‍ മുതിരുന്നതും ആന വിരട്ടിയോടിക്കുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തുടക്കത്തില്‍ കടുവയെ കണ്ട് ആന ഭയപ്പെടുന്നതായി കാണാം. കടുവ പിന്നാലെ വന്ന് ആക്രമിക്കാന്‍ മുതിരുന്നതായി മനസിലാക്കി ആന ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. 

എന്നാല്‍ പെട്ടെന്നാണ് വീഡിയോയിലെ ട്വിസ്റ്റ്. മുന്നോട്ട് ഓടുന്ന ആന പെട്ടെന്ന് തന്നെ തിരിഞ്ഞ് കടുവയെ വിരട്ടിയോടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആന പിന്നാലെ വരുന്നത് കണ്ട് കടുവ ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT