പ്രതീകാത്മക ചിത്രം 
India

വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഇലക്ട്രീഷന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റില്‍ വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റില്‍ വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെന്ന് പൊലീസ് അറിയിച്ചു.

പുനെ നഗരത്തില്‍ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇലക്ട്രീഷന്റെ ഫ്‌ലാറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നന്നാക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ പോയത് കൊണ്ട് ഇലക്ട്രീഷന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ഫ്‌ലാറ്റിലെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. എങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT