പ്രതീകാത്മക ചിത്രം 
India

യുവനടന്‍ രണ്ടാനമ്മയെ ബലാത്സംഗം ചെയ്തു; ഒളിവില്‍; കേസ്

യുവനടന്‍  രണ്ടാനമ്മയെ ബലാത്സംഗം ചെയ്തതായിപരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവനടന്‍  രണ്ടാനമ്മയെ ബലാത്സംഗം ചെയ്തതായി
പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ടെലിവിഷന്‍ അവതാരകന്റെ പിതാവ് സീരിയല്‍ സംവിധായകനാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ  തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. പരാതിക്കാരിയായ സ്ത്രീ ഇയാളുടെ പിതാവിന്റെ മൂന്നാമത്തെ ഭാര്യയാണ്. 

യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒരു ഫ്‌ലാറ്റും നാലു കടകളും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT