യുവാവിനെ രക്ഷപ്പെടുത്തുന്നു/ എഎന്‍ഐ 
India

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയത് 20 മണിക്കൂര്‍; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; താനെ അപകടത്തില്‍ മരണം നാലായി ( വീഡിയോ)

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഏഴുപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നുനില കെട്ടിടമാണ് തകര്‍ന്നു വീണത്. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഏഴുപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. 14 പേരെ രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അതിനിടെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 20 മണിക്കൂറിലേറെ കുടുങ്ങിക്കിടന്നയാളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. അവശനിലയിലായ ഇയാളെ പ്രാഥമ ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT